top of page

1. യുടുബില്‍ എങ്ങനെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം

 

നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യണ്ട youtube വീഡിയോ യുടെ ലിങ്ക്  https://www.youtube.com/watch?v=bvcvCvZjDpA  

ഇതാണെങ്കിൽ http  // www. നു ശേഷം ss എന്ന് ടൈപ്പ് ചെയ്തു എന്റർ ചെയ്യുക നിങ്ങള്ക്ക് ഇഷ്ടമുള്ള ക്വാളിറ്റി യിൽ വീഡിയോ ഡൌൺലോഡ് ചെയ്യുക 

 

 

2.ഫേസ്ബുക്ക്‌ വീഡിയോസ് ഡൌൺലോഡ് ചെയ്യാൻ 

ആദ്യം ഈ സൈറ്റില്‍  പോവുക

 

https://chrome.google.com/webstore/detail/facebook-video-downloader/amjcoehkcacocffpmhnefgoeanepjfkf?hl=en

എക്സ്റ്റന്‍ഷന്‍  ഡൌണ്‍ലോഡ് ചെയ്യുക. ഇന്‌സ്റ്റാല്‌ ചെയ്യുക.ഇനി ഫേസ്ബുക്ക്‌ പോവുക.നിങ്ങള്‍ പ്ലേ ചെയ്യുന്ന വീഡിയോ ഡൌൺലോഡ് ചെയ്യുക

 

3.ഓൺലൈൻ ആയി മലയാളം ടൈപ്പ് ചെയ്യുവാൻ

http://www.google.com/intl/ml/inputtools/try/ഇവിടെ ക്ലിക്ക് ചെയ്യുക

 

4.ഗൂഗിൾ ക്രോം ന്റെ ടാസ്ക് മാനേജർ എടുക്കുവാൻ 

 

ഗൂഗിൾ ക്രോം റെസ്പോൻഡ് ചെയ്യാതെ വരുകയാണെങ്കിൽ ടാസ്ക് മാനേജർ എടുക്കുവാൻ shift +esc കീ ഉപയോഗിക്കുക ഡിലീറ്റ് ചെയ്യുവാൻ shift+delete കീ ഉപയോഗിക്കുക

 

5. അഡ്രസ്‌ ബാർ ഈസിയായി കോപ്പി ചെയ്യുവാൻ

   ctrl+l കീ ഉപയോഗിക്കുക

 

6 ഒരു സമയം ഒരു വാക്ക് DELETE ചെയ്യുവാൻ

ctrl+backspace കീ ഉപയോഗിക്കുക

 

കമ്പ്യൂട്ടർ സംബന്ധമായ സംശയങ്ങൾക്ക്   ഇവിടെ ചോദിക്കുക  

 

 

 

 

 

                  for Raspberry Installation

                    Call +91 99037201205 

bottom of page